Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Explodes

Malappuram

ഇ​ല​ക‌്ട്രി​ക് സ്കൂ​ട്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് കാ​റു​ക​ൾ​ക്ക് തീ​പി​ടി​ച്ചു

കോ​ട്ട​ക്ക​ൽ: ഇ​ല​ക‌്ട്രി​ക് സ്കൂ​ട്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് കാ​റു​ക​ൾ​ക്ക് തീ ​പി​ടി​ച്ചു. ഈ​സ്റ്റ് വി​ല്ലൂ​ർ പു​ന്ന​പ്പ​റ​ന്പ് റോ​ഡി​ലെ നെ​ടു​ന്പ​ള്ളി യൂ​സു​ഫി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​റും ര​ണ്ട് കാ​റു​ക​ളു​മാ​ണ് ക​ത്തി ന​ശി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ സ്കൂ​ട്ട​റി​ൽ തീ ​പ​ട​രു​ന്ന​താ​ണ് വീ​ട്ടു​കാ​ർ ക​ണ്ട​ത്. തീ ​മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലേ​ക്കും പ​ക​രു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​റി​ന്‍റെ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യും കാ​റു​ക​ൾ ഭാ​ഗി​ക​മാ​യും ന​ശി​ച്ചി​ട്ടു​ണ്ട്. പ​രി​സ​ര​വാ​സി​ക​ൾ എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. മ​ല​പ്പു​റ​ത്തു​നി​ന്ന് അ​ഗ്നി​ശ​മ​ന സേ​ന യൂ​ണി​റ്റും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Latest News

Corehub Up